പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഗീതാ ജയന്തി ആശംസകൾ
Posted On:
14 DEC 2021 2:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗീതാ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ അവസരത്തിൽ, ഗീതയെ കുറിച്ച് അടുത്തിടെ നടത്തിയ രണ്ട് പ്രസംഗങ്ങളും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന്, ഗീതാജയന്തി ദിനത്തിൽ, ഗീതയെക്കുറിച്ച് ഞാൻ അടുത്തിടെ നടത്തിയ രണ്ട് പ്രസംഗങ്ങൾ പങ്കിടുന്നു:
സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവദ്ഗീതയുടെ ഇ-ബുക്ക് പതിപ്പിന്റെ പ്രകാശനം.
https://youtu.be/9mmYmsxODZk
ഗീതയെക്കുറിച്ചുള്ള വിവിധ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളുള്ള ഒരു കൈയെഴുത്തുപ്രതിയുടെ പ്രകാശനം.
https://youtu.be/QKLYvSx_k4s
सर्वोपनिषदो गावो दोग्धा गोपाल नन्दन:।
पार्थो वत्स: सुधीर्भोक्ता दुग्धं गीतामृतं महत्।।
ഗീതാ ജയന്തി ആശംസകൾ.
ജീവിതത്തിന്റെ വിവിധ തലങ്ങൾക്കുള്ള ഒരു പ്രായോഗിക വഴികാട്ടി, ഗീതയുടെ പഠനങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.
****
(Release ID: 1781318)
Visitor Counter : 185
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada