പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭാരതരത്ന ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കറിന് മഹാപരിനിര്‍വാണ്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 06 DEC 2021 9:57AM by PIB Thiruvananthpuram

ഭാരതരത്ന ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കറിന് മഹാപരിനിര്‍വാണ്‍ ദിനത്തില്‍പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബാബാസാഹെബിന് പുഷ്പാഞ്ജലിയും സമര്‍പ്പിച്ചു. 

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

''ഭാരതരത്ന ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കറുടെ മഹാപരിനിര്‍വാണ്‍ ദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം.'' 

****

blockquote class="twitter-tweet">

भारत रत्न बाबासाहेब डॉ. भीमराव अम्बेडकर को उनके महापरिनिर्वाण दिवस पर सादर श्रद्धांजलि।

Tributes to Dr. Ambedkar Ji on Mahaparinirvan Diwas. pic.twitter.com/e3ieIbG4Me

— Narendra Modi (@narendramodi) December 6, 2021



(Release ID: 1778337) Visitor Counter : 153