പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
04 DEC 2021 11:02AM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനാദിനത്തിൽ നാവികസേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
"നാവികസേനാ ദിനത്തിൽ ആശംസകൾ. ഇന്ത്യൻ നാവികസേനയുടെ മാതൃകാപരമായ സംഭാവനകളിൽ നാം അഭിമാനിക്കുന്നു. നമ്മുടെ നാവികസേന അതിന്റെ പ്രൊഫഷണലിസത്തിനും ധീരതയ്ക്കും പരക്കെ ബഹുമാനിക്കപ്പെടുന്നു. പ്രകൃതിദുരന്തങ്ങൾ പോലുള്ള പ്രതിസന്ധികൾ ലഘൂകരിക്കുന്നതിൽ നമ്മുടെ നാവികസേനാംഗങ്ങൾ എന്നും മുൻപന്തിയിലാണ് " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
(रिलीज़ आईडी: 1777969)
आगंतुक पटल : 214
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada