ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ ഏകദേശം 18.17 ലക്ഷം കർഷകർക്ക് 57,032.03 കോടി രൂപയുടെ പ്രയോജനം ലഭിച്ചു.
Posted On:
02 DEC 2021 10:17AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 2, 2021
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം സുഗമമായി പുരോഗമിക്കുന്നു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ 30.11.2021 വരെ 290.98 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്.
ഇതുവരെ ഏകദേശം 18.17 ലക്ഷം കർഷകർക്ക് താങ്ങുവില നിരക്കിൽ 57,032.03 കോടി രൂപയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഖാരിഫ് വിപണന കാലയളവിൽ ഇതുവരെ, പഞ്ചാബ് , ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിട്ടുള്ളത്.
2020-21 ലെ ഖാരിഫ് വിപണന കാലയളവിൽ (30.11.2021 വരെ) കുറഞ്ഞത് 1,31,13,417 കർഷകർക്ക് 1,68,823.23 കോടി രൂപ താങ്ങു വിലയായി നൽകി കൊണ്ട് 8,94,19,081 മെട്രിക് ടൺ സംഭരണം നടത്തി.
2021-22 ലെ (30.11.2021 വരെയുള്ള) ഖാരിഫ് വിപണന കാലയളവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള നെല്ല് സംഭരണം/1.12.2021 വരെ:
State/UT
|
Quantity of Paddy Procurement (MTs)
|
No of farmers benefitted
|
MSP value (Rs. In Crore)
|
Andhra Pradesh
|
62266
|
4455
|
122.04
|
Telangana
|
1613982
|
227939
|
3163.40
|
Bihar
|
58755
|
7906
|
115.16
|
Chandigarh
|
27286
|
1781
|
53.48
|
Gujarat
|
22042
|
5207
|
43.20
|
Haryana
|
5530596
|
299777
|
10839.97
|
Himachal Pradesh
|
24156
|
5086
|
47.35
|
Jammu & Kashmir
|
29148
|
6447
|
57.13
|
Kerala
|
91503
|
35538
|
179.35
|
Maharashtra
|
16988
|
3886
|
33.30
|
Odisha
|
3361
|
594
|
6.59
|
Punjab
|
18685532
|
924299
|
36623.64
|
Tamil Nadu
|
527561
|
71311
|
1034.02
|
Uttar Pradesh
|
1242593
|
166620
|
2435.48
|
Uttrakhand
|
1155402
|
56034
|
2264.59
|
Rajasthan
|
6802
|
499
|
13.33
|
Total
|
29097973
|
1817379
|
57032.03
|
2020-21 ലെ (30.11.2021 വരെയുള്ള) ഖാരിഫ് വിപണന കാലയളവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള നെല്ല് സംഭരണം/1.12.2021 വരെ:
State/UT
|
Quantity of Paddy Procurement (MTs)
|
No of farmers benefitted
|
MSP value (Rs. In Crore)
|
ANDHRA PRADESH
|
8457609
|
805080
|
15967.97
|
TELANGANA
|
14108787
|
2164354
|
26637.39
|
ASSAM
|
211615
|
20401
|
399.53
|
BIHAR
|
3558882
|
497097
|
6719.17
|
CHANDIGARH
|
28349
|
1575
|
53.52
|
CHHATTISGARH
|
6973893
|
2053490
|
13166.71
|
DELHI
|
0
|
0
|
0.00
|
GUJARAT
|
110244
|
23799
|
208.14
|
HARYANA
|
5654735
|
549466
|
10676.14
|
HIMACHAL PR.
|
0
|
0
|
0.00
|
JHARKHAND
|
629061
|
104092
|
1187.67
|
J&K
|
38119
|
7385
|
71.97
|
KARNATAKA
|
206204
|
54319
|
389.31
|
KERALA
|
764885
|
252160
|
1444.10
|
MADHYA PR.
|
3726554
|
587223
|
7035.73
|
MAHARASHTRA
|
1885038
|
624292
|
3558.95
|
ODISHA
|
7732713
|
1394647
|
14599.36
|
PUDUCHERRY
|
0
|
0
|
0.00
|
PUNJAB
|
20282433
|
1057674
|
38293.23
|
NEF (Tripura)
|
24239
|
14434
|
45.76
|
TAMILNADU
|
4490222
|
852152
|
8477.54
|
U.P. (EAST)
|
4287395
|
670136
|
8094.60
|
U.P. (WEST)
|
2396882
|
352150
|
4525.31
|
TOTAL UP
|
6684277
|
1022286
|
12619.91
|
UTTRAKHAND
|
1072158
|
78129
|
2024.23
|
WEST BENGAL
|
2779064
|
949362
|
5246.87
|
ALL INDIA TOTAL
|
89419081
|
13113417
|
168823.23
|
RRTN/SKY
************
(Release ID: 1777275)
Visitor Counter : 206