പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

प्रविष्टि तिथि: 21 NOV 2021 11:09PM by PIB Thiruvananthpuram

തദ്ദേശീയമായി രൂപകല്പന ചെയ്ത ഐഎൻഎസ് വിശാഖപട്ടണം  കമ്മീഷൻ ചെയ്ത ഈ ദിവസം  അഭിമാനകരമായ ദിനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പ്രതിരോധ നവീകരണത്തിനായുള്ള ശ്രമങ്ങൾ പൂർണ ശക്തിയോടെ തുടരുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള  ഇന്ത്യയുടെ അന്വേഷണത്തിന് ഇന്ന് അഭിമാന ദിനമാണ്. ഐഎൻഎസ് വിശാഖപട്ടണം ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്തു! ഇത് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ഇത്  നമ്മുടെ സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തും. പ്രതിരോധ നവീകരണത്തിനായുള്ള നമ്മുടെ  ശ്രമങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുന്നു." ആധുനികവൽക്കരണം പൂർണ്ണ ശക്തിയോടെ തുടരും."

****


(रिलीज़ आईडी: 1773841) आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada