പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജാർഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 15 NOV 2021 10:21AM by PIB Thiruvananthpuram

ജാർഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ  ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഭഗവാൻ ബിർസ മുണ്ടയുടെ ഈ ചരിത്രഭൂമി വികസനത്തിന്റെ പാതയിൽ മുന്നേറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞൂ : 

“സംസ്ഥാന സ്ഥാപക ദിനത്തിൽ ജാർഖണ്ഡിലെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. തനത് സംസ്‌കാരത്തിലൂടെ ചരിത്രപരമായ വ്യക്തിത്വമുള്ള ബിർസ മുണ്ട ഭഗവാന്റെ ഈ നാട് വികസനത്തിന്റെ പ്രയാണത്തിൽ മുന്നേറണം.

****


(Release ID: 1771834) Visitor Counter : 154