രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നവംബർ 11 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഗവർണർമാരുടെയും, ലെഫ്റ്റനന്റ്  ഗവർണർമാരുടെയും അൻപത്തിയൊന്നാമത് സമ്മേളനത്തിനു രാഷ്ട്രപതി അധ്യക്ഷത വഹിക്കും

Posted On: 08 NOV 2021 4:39PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി: നവംബർ 8, 2021
 
2021 നവംബർ 11 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഗവർണർമാരുടെയും ലെഫ്റ്റനന്റ് ഗവർണർമാരുടെയും അൻപത്തിയൊന്നാമത് സമ്മേളനത്തിനു രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്  അധ്യക്ഷത വഹിക്കും. ഇതോടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അധ്യക്ഷത വഹിക്കുന്ന നാലാമത് സമ്മേളനം ആകും ഇത്. 
 
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാർ, ലെഫ്റ്റ്നന്റ് ഗവർണർമാർ എന്നിവർക്ക് പുറമെ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും. 
 
 

(Release ID: 1770199) Visitor Counter : 193