പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തേവർ ജയന്തി ദിനത്തിൽ പസുമ്പൊൻ മുത്തുരാമലിംഗ തേവരുടെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു

പോസ്റ്റഡ് ഓണ്‍: 30 OCT 2021 2:03PM by PIB Thiruvananthpuram

തേവർ ജയന്തി ദിനത്തിൽ പുകള്‍പെറ്റ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തേവർ ജയന്തിയുടെ പ്രത്യേക അവസരത്തിൽ,പുകള്‍പെറ്റ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ സമ്പന്നമായ സംഭാവനകൾ ഞാൻ ഓർക്കുന്നു. അങ്ങേയറ്റം ധീരനും ദയാലുവുമായ അദ്ദേഹം തന്റെ ജീവിതം പൊതുക്ഷേമത്തിനും സാമൂഹിക നീതിക്കും വേണ്ടി സമർപ്പിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി അദ്ദേഹം നിരവധി ഉദ്യമങ്ങൾ  നടത്തി. "


( റിലീസ് ഐ.ഡി: 1767873) സന്ദര്‍ശക കൗണ്ടര്‍ : 243