ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
21 OCT 2021 10:03AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 21, 2021
ഒരു ബില്യൺ വാക്സിനേഷനുകൾ എന്ന നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യ
കഴിഞ്ഞ 24 മണിക്കൂറിൽ 18,454 പുതിയ കേസുകൾ
രോഗമുക്തി നിരക്ക് 98.15%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,561 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,95,808 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.52%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,78,831 പേർ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%); കഴിഞ്ഞ 118 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.48%); കഴിഞ്ഞ 52 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 59.57 കോടി പരിശോധനകൾ
RRTN
(Release ID: 1765451)
Visitor Counter : 188