ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 19 OCT 2021 9:13AM by PIB Thiruvananthpuram

 

 


ന്യൂഡൽഹിഒക്ടോബർ 19, 2021



രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 98.67 കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിൽ 13,058 പുതിയ കേസുകൾ - 231 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്.

 

രോഗമുക്തി നിരക്ക് 98.14%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 19,470 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,58,801 ആയി. 

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.54%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,83,118 പേർ; 227 ദിവസത്തിൽ ഏറ്റവും കുറവ്

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.36%); കഴിഞ്ഞ 116 ദിവസമായി 3 ശതമാനത്തിൽ താഴെ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.11%); കഴിഞ്ഞ 50 ദിവസമായി 3 ശതമാനത്തിൽ താഴെ

 

ആകെ നടത്തിയത് 59.31 കോടി പരിശോധനകൾ


(Release ID: 1765073) Visitor Counter : 161