പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ കനത്ത മഴയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
19 OCT 2021 9:11PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ ജീവഹാനി സംഭവിച്ചതിൽ ഞാൻ വേദനിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ സഹായിക്കാൻ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."
( റിലീസ് ഐ.ഡി: 1765000)
സന്ദര്‍ശക കൗണ്ടര്‍ : 219
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada