പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. എപിജെ അബ്ദുള്‍ കലാമിന് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
प्रविष्टि तिथि:
15 OCT 2021 8:50AM by PIB Thiruvananthpuram
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം ജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ സാദരം പ്രണമിക്കുന്നു. ഇന്ത്യയെ ശക്തവും സമ്പന്നവും കഴിവുറ്റതുമാക്കാന്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹം എപ്പോഴും രാജ്യത്തിന് പ്രചോദനമായി തുടരും. '\
****
(रिलीज़ आईडी: 1764116)
आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada