പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവര്‍ക്കും വിജയ ദശമി ആശംസകള്‍ നേര്‍ന്നു

പോസ്റ്റഡ് ഓണ്‍: 15 OCT 2021 8:49AM by PIB Thiruvananthpuram

വിജയ ദശമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

വിജയ ദശമിയുടെ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. '

*****


( റിലീസ് ഐ.ഡി: 1764115) സന്ദര്‍ശക കൗണ്ടര്‍ : 192