റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

E12 & E15 ഇന്ധനങ്ങളിൽ നിന്നും അനുവദനീയമായ മാലിന്യ ബഹിർഗമനം സംബന്ധിച്ച വിജ്ഞാപനം

Posted On: 13 OCT 2021 2:33PM by PIB Thiruvananthpuram



ന്യൂഡൽഹിഒക്ടോബർ 13, 2021

കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം 2021 ഒക്ടോബർ 11-ന് പുറപ്പെടുവിച്ച ജിഎസ്ആർ 728 (പ്രകാരം E12 (12% എഥനോൾ, ഗ്യാസോലിനൊപ്പം), E15 (15% എഥനോൾ, ഗ്യാസോലിനൊപ്പംഇന്ധനങ്ങളിൽ നിന്നും അനുവദനീയമായ മാലിന്യ ബഹിർഗമനം (mass emission standards) സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

നിര്ദ്ധിഷ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള, E12 & E15 ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്രൂപം നൽകാൻ രാജ്യത്തെ വാഹന നിർമാണ മേഖലയെ ഇത് പ്രാപ്തമാക്കും.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc2021101311.pdf

 

RRTN/SKY

 


(Release ID: 1763682) Visitor Counter : 191