പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഏവർക്കും ദുർഗാ അഷ്ടമി ആശംസകൾ നേർന്നു

प्रविष्टि तिथि: 13 OCT 2021 10:19AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുർഗാ അഷ്ടമിയോടനുബന്ധിച്ച് എല്ലാവർക്കും ആശംസകൾ നേർന്നു. ദുർഗ്ഗയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ എന്നും ആ  അനുഗ്രഹം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും പ്രസരിപ്പ്‌ വർദ്ധിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 


"നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ മഹാഷ്ടമി ആശംസിക്കുന്നു. നവരാത്രിയുടെ ഈ പുണ്യദിനത്തിൽ, മാ മഹാഗൗരിയെയാണ്  ആരാധിക്കുന്നത് . എല്ലാവരുടെയും ജീവിതം ആ അനുഗ്രഹത്താൽ പ്രകാശിപൂരിതമാകട്ടെ . മാതാ മഹാഗൗരിയ്ക്ക്  സ്തുതി ."

****


(रिलीज़ आईडी: 1763503) आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada