പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 11 OCT 2021 10:59PM by PIB Thiruvananthpuram

നടൻ ശ്രീ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ശ്രീ നെടുമുടി വേണു  വൈവിധ്യമാർന്ന  ഒരു  നടനായിരുന്നു, പല തരം  വ്യത്യസ്തമായ വേഷങ്ങൾക്ക് ജീവൻ  പകരാൻ  അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം ഒരു സമർത്ഥനായ എഴുത്തുകാരനും നാടകത്തിൽ അഭിനിവേശമുള്ളയാളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര - സാംസ്കാരിക  ലോകത്തിന് കനത്ത  നഷ്ടമാണ്.  അദ്ദേഹത്തിന്റെ  കുടുംബത്തിനും   ആരാധകർക്കും   അനുശോചനം  ഓം ശാന്തി. "


(रिलीज़ आईडी: 1763075) आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada