പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭാരത രത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 11 OCT 2021 10:04AM by PIB Thiruvananthpuram

ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി     അർപ്പിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മഹനായ  ദാർശനികൻ  ഭാരത രത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രണാമങ്ങൾ. നമ്മുടെ ഗ്രാമങ്ങളുടെ വികസനത്തിനും അധ്വാനിക്കുന്ന കർഷകരെ ശാക്തീകരിക്കുന്നതിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു. 2017 ൽ നാനാജിയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ ഞാൻ നടത്തിയ ഒരു പ്രസംഗം പങ്കിടുന്നു : https://t.co/KeWUhBvnPt https://t.co/jVkaRo4e9F"

****



(Release ID: 1762826) Visitor Counter : 128