പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോകനായക് ജയപ്രകാശ് നാരായണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 11 OCT 2021 10:01AM by PIB Thiruvananthpuram

ലോക്നായക് ജയപ്രകാശ് നാരായണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ലോകനായക് ജെപിയുടെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ . ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹം ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. അദ്ദേഹം പൊതു ക്ഷേമ സംരംഭങ്ങളിൽ സ്വയം അർപ്പിക്കുകയും ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികത സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ  ഞങ്ങൾ ആഴത്തിൽ പ്രചോദിതരാണ്. "

*****


(रिलीज़ आईडी: 1762825) आगंतुक पटल : 206
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada