പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭായ് തരു സിംഗ് ജിയെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

प्रविष्टि तिथि: 09 OCT 2021 2:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭായ് തരു സിംഗ് ജിയുടെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ഭായ് തരു സിംഗ് ജിയെ ജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. വരും തലമുറകള്‍ അദ്ദേഹത്തിന്റെ ധീരത ഒരിക്കലും മറക്കില്ല. സത്യത്തോടും നീതിയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അത്യന്തം പ്രചോദനകരമാണ്.'

***
 


(रिलीज़ आईडी: 1762423) आगंतुक पटल : 197
इस विज्ञप्ति को इन भाषाओं में पढ़ें: Manipuri , English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada