പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ചന്ദ്രഘണ്ട ദേവിയെ വണങ്ങി

Posted On: 09 OCT 2021 8:15AM by PIB Thiruvananthpuram

എല്ലാ ദൂഷിത  ശക്തികളെയും അതിജീവിക്കാൻ എല്ലാ ഭക്തർക്കും ശക്തി നൽകണമെന്ന് പ്രധാനമന്ത്രി ചന്ദ്രഘണ്ട ദേവിയോട്   പ്രാർത്ഥിച്ചു .

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: :

ചന്ദ്രഘണ്ട ദേവിയുടെ കാൽക്കൽ വണങ്ങുന്നു.. ചന്ദ്രഘണ്ടാദേവി  തന്റെ എല്ലാ ഭക്തരെയും ദൂഷിത  ശക്തികൾക്കെതിരായ വിജയം നൽകി അനുഗ്രഹിക്കട്ടെ. ഈ അവസരത്തിൽ ദേവിയെ  സ്തുതി ക്കുന്നു.."

****


(Release ID: 1762331) Visitor Counter : 175