പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മഹാലയയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു

प्रविष्टि तिथि: 06 OCT 2021 9:50AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയത്തോടനുബന്ധിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു..

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ശുഭോ മഹാലയ!

നാം ദുർഗ്ഗയെ വണങ്ങുകയും നമ്മുടെ ഭൂമിയുടെയും, ജനങ്ങളുടെയും ക്ഷേമത്തിനായി അനുഗ്രഹം തേടുകയും ചെയ്യുന്നു. വരും നാളുകളിലും  ഏവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ. "

****


(रिलीज़ आईडी: 1761324) आगंतुक पटल : 272
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada