പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രപതിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ ആശംസിച്ചു
Posted On:
01 OCT 2021 9:59AM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
രാഷ്ട്രപതിജിയ്ക്ക് ജന്മദിനാശംസകൾ. തന്റെ എളിമയുള്ള വ്യക്തിത്വത്താൽ, അദ്ദേഹം രാജ്യത്തിന് മുഴുവൻ പ്രിയപ്പെട്ടവനായി. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മാതൃകാപരമാണ്.അദ്ദേഹത്തിന്
ദീർഘായുസും ആരോഗ്യപൂർണമായ ജീവിതവും നേരുന്നു. "
(Release ID: 1759848)
Visitor Counter : 197
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada