ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 27 SEP 2021 9:05AM by PIB Thiruvananthpuram

 





ഇതുവരെ 86.01  കോടി വാക്സിൻ ഡോസുകൾ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ  ഭാഗമായി  നൽകി


ന്യൂഡൽഹി, സെപ്റ്റംബർ 27  , 2021




രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 86.01  കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1 % ത്തിലും കുറവ് ; നിലവിലെ നിരക്ക് 0.89%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്2,99,620  പേർ;191 ദിവസത്തിൽ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 97.78%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,041  പേർക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആയി .

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%); കഴിഞ്ഞ 94   ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.24%); കഴിഞ്ഞ 28   ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 56.44  കോടി പരിശോധനകൾ
IE


(Release ID: 1758495) Visitor Counter : 197