പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡീഷ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചുഴലിക്കാറ്റ് സാഹചര്യം ചർച്ച ചെയ്തു
Posted On:
26 SEP 2021 5:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയുടെ ചില ഭാഗങ്ങളിലെ ചുഴലിക്കാറ്റ് സാഹചര്യം മുഖ്യമന്ത്രി ശ്രീ നവീൻ പട്നയിക്കുമായി ചർച്ച ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഒഡീഷയുടെ ചില ഭാഗങ്ങളിലെ ചുഴലിക്കാറ്റ് സാഹചര്യം മുഖ്യമന്ത്രി നവീൻ ജിയുമായി ചർച്ച ചെയ്തു. ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."
(Release ID: 1758337)
Visitor Counter : 236
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada