ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
26 SEP 2021 9:22AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 85.6 കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.9 ശതമാനം
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,03,476 പേർ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 28,326 പേർക്ക്
രോഗമുക്തി നിരക്ക് 97.77%
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,032 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,29,02,351 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.98%) കഴിഞ്ഞ 93 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.9%) കഴിഞ്ഞ 27 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 56.32 കോടി പരിശോധനകൾ.
(Release ID: 1758205)
Visitor Counter : 199