പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

രാംധാരി സിംഗ് ദിനകറുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 23 SEP 2021 4:12PM by PIB Thiruvananthpuram

രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ജന്മദിനമായ ഇന്ന്  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര  മോദി  അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി  പറഞ്ഞു :

"രാഷ്ട്രകവി രാംധാരി സിംഗ് ദിനകർ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. രാജ്യത്തിനും സമൂഹത്തിനും വഴി കാണിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ ഓരോ തലമുറയ്ക്കും പ്രചോദന സ്രോതസ്സായി നിലനിൽക്കും."(Release ID: 1757284) Visitor Counter : 130