പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 17 SEP 2021 11:27AM by PIB Thiruvananthpuram

വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :

'വിശ്വകര്‍മ ജയന്തിയുടെ ശുഭദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ദേവശില്പിയുടെ അനുഗ്രഹം എപ്പോഴും ജനങ്ങള്‍ക്ക് ഉണ്ടാകട്ടെ, നമ്മുടെ രാജ്യം പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങള്‍ കൈവരിക്കട്ടെ.

****



(Release ID: 1755657) Visitor Counter : 139