പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം
പോസ്റ്റഡ് ഓണ്‍:
07 SEP 2021 3:00PM by PIB Thiruvananthpuram
ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പവിത്രമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യ വേളയി ൽ അഭിവാദ്യങ്ങൾ, അനുകമ്പ, നീതി, സമത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങൾ, മുഴുവൻ മനുഷ്യരാശിയെയും നയിക്കുന്നു."
( റിലീസ് ഐ.ഡി: 1752832)
സന്ദര്‍ശക കൗണ്ടര്‍ : 243
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada