പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്ക് റോഷ് ഹഷാനയിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
07 SEP 2021 10:49AM by PIB Thiruvananthpuram
റോഷ് ഹഷാനയോടനുബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി, നഫ്താലി ബെന്നറ്റ്, ഇസ്രായേലിലെ സുഹൃദ് ജനത, ലോകമെമ്പാടുമുള്ള ജൂത ജനത എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" ഇന്ന് റോഷ് ഹഷാന ആഘോഷിക്കുന്ന ഇസ്രയേലിലെ സുഹൃദ് ജനതയ്ക്കും ,പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും ഊഷ്മളമായ ആശംസകൾ നേരുന്നു ".
(रिलीज़ आईडी: 1752735)
आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada