പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
05 SEP 2021 10:20AM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ടോക്കിയോ പാരാലിമ്പിക്സിൽ നമ്മുടെ ബാഡ്മിന്റൺ കളിക്കാർ മികവ് പുലർത്തുന്നതിൽ സന്തോഷമുണ്ട്. കൃഷ്ണ നഗറിന്റെ മികച്ച നേട്ടം ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി സമ്മാനിച്ചു. സ്വർണ്ണ മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ശ്രമങ്ങൾക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു.
***
(Release ID: 1752256)
Visitor Counter : 215
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada