പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷൂട്ടർ സിംഗ്‌രാജ് അധാനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 SEP 2021 10:04AM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷൂട്ടർ സിംഗ്‌രാജ് അധാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" സിംഗ്‌രാജ് അദ്‌ന തന്റെ മികവ്  വീണ്ടും തെളിയിച്ചിരിക്കുന്നു ! മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച് 1 ഇനത്തിൽ അദ്ദേഹം ഇത്തവണ മറ്റൊരു മെഡൽ നേടി. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ സന്തോഷിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഭാവി പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ" . (Release ID: 1751922) Visitor Counter : 150