ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
03 SEP 2021 9:17AM by PIB Thiruvananthpuram
ന്യൂ ഡൽഹി, സെപ്തംബർ 03, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 67.09 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,352 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.22 ശതമാനം
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,99,778
രോഗമുക്തി നിരക്ക് 97.45%
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,791 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,20,63,616 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.66%) കഴിഞ്ഞ 70 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.72%
ആകെ നടത്തിയത് 52.65 കോടി പരിശോധനകൾ
( റിലീസ് ഐ.ഡി: 1751636)
സന്ദര്‍ശക കൗണ്ടര്‍ : 245
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu