പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 31 AUG 2021 6:01PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നു !"

മാരിയപ്പൻ തങ്കവേലു സ്ഥിരതയുടെയും മികവിന്റെയും പര്യായമാണ്. വെള്ളി മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു.


(Release ID: 1750846) Visitor Counter : 175