ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 20 AUG 2021 9:14AM by PIB Thiruvananthpuram

 

 
 
 
ന്യൂഡൽഹി, ആഗസ്റ്റ് 20  , 2021
 
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 57.22   കോടി ഡോസ് വാക്സിൻ
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,571    പേർക്ക്.
 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.12  ശതമാനം ;2020 മാർച്ചിന് ശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,63,605, 150 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിൽ
 
രോഗമുക്തി നിരക്ക് 97.54%; 2020 മാർച്ചിന് ശേഷം ഏറ്റവും കൂടിയ രോഗമുക്തി .
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,555 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,15,61,635 ആയി
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.93%)) കഴിഞ്ഞ 56 ദിവസമായി 3 ശതമാനത്തിൽ താഴെ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  (1.94%) കഴിഞ്ഞ 25 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ
 
ആകെ നടത്തിയത് 50.26  കോടി പരിശോധനകൾ.
 
SKY

(Release ID: 1747537) Visitor Counter : 165