പ്രധാനമന്ത്രിയുടെ ഓഫീസ്
കിന്നൗറിലെ ഉരുൾപൊട്ടലിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
11 AUG 2021 9:54PM by PIB Thiruvananthpuram
കിന്നൗറിലെ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കിന്നൗറിലെ ഉരുൾപൊട്ടൽ ദുരന്തം വളരെ ദുഖകരമാണ്. ദുഖകരമായ ഈ വേളയിൽ എന്റെ ചിന്തകൾ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു, ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ . സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു. "
(Release ID: 1744998)
Visitor Counter : 168
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada