പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്ക ബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്നുള്ള ധനസഹായത്തിനു പ്രധാനമന്ത്രി അനുമതി നൽകി
Posted On:
04 AUG 2021 8:22PM by PIB Thiruvananthpuram
തുടർന്ന് മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഒരു പി എം ഓ ട്വീറ്റിൽ പറഞ്ഞു :
"പശ്ചിമ ബംഗാളിൽ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം നൽകും ."
(Release ID: 1742528)
Visitor Counter : 195
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada