പ്രധാനമന്ത്രിയുടെ ഓഫീസ്
കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
28 JUL 2021 12:28PM by PIB Thiruvananthpuram
കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്‍മെന്റ് സ്ഥിതിഗതി കൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ സാധ്യമായ എല്ലാ സഹായ ങ്ങളും ലഭ്യമാക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു. "
*****
(रिलीज़ आईडी: 1739799)
आगंतुक पटल : 202
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada