പ്രധാനമന്ത്രിയുടെ ഓഫീസ്
നാളെ നടക്കുന്ന ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ പ്രധാനമന്ത്രി സന്ദേശം പങ്കിടും
Posted On:
23 JUL 2021 9:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജൂലൈ 24 ) ന് രാവിലെ 8:30 ന് നടക്കുന്ന ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ തന്റെ സന്ദേശം പങ്കിടും.
.ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ജൂലൈ 24, നാളെ രാവിലെ എട്ടരയോടെ, ആശാ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ എന്റെ സന്ദേശം പങ്കിടും.
****
(Release ID: 1738401)
Visitor Counter : 144
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada