പ്രധാനമന്ത്രിയുടെ ഓഫീസ്
ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
20 JUL 2021 10:16AM by PIB Thiruvananthpuram
ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ആഷാഢി ഏകാദശിയുടെ ശുഭദിനത്തിൽ, എല്ലാവര്ക്കും എന്റെ ആശംസകൾ. ഈ പ്രത്യേക ദിനത്തിൽ, സമൃദ്ധമായ സന്തോഷവും ആരോഗ്യവും കൊണ്ട് നമ്മെ അനുഗ്രഹിക്കണമെന്ന് വിത്താൽ പ്രഭുവിനോട് പ്രാർത്ഥിക്കാം. വാർക്കരി പ്രസ്ഥാനം ഐക്യത്തിനും സമത്വത്തിനും പ്രാധാന്യം നൽകുന്ന നമ്മുടെ പാരമ്പര്യത്തിന്റെ ഏറ്റവും മികച്ചവയെ പ്രതിനിധീകരിക്കുന്നു.
(Release ID: 1737154)
Visitor Counter : 174
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada