പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശിലെ കനത്ത മഴയെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിചു

Posted On: 12 JUL 2021 5:34PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ കനത്ത മഴയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഒരു ട്വീറ്റിൽ   പ്രധാനമന്ത്രി  പറഞ്ഞു : " കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് .  അധികൃതർ  സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിച്ചു  വരികയാണ്. . സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുന്നുണ്ട് . ദുരിത ബാധിത പ്രദേശങ്ങളിലെ സുരക്ഷയ്ക്കായി ഞാൻ പ്രാർത്ഥിക്കുകയാണ് ."

 

*** 

 



(Release ID: 1734878) Visitor Counter : 165