പ്രധാനമന്ത്രിയുടെ ഓഫീസ്‌

രഥയാത്രാ വേളയിൽ പ്രധാനമന്ത്രിയുടെ ആശംസ

प्रविष्टि तिथि: 12 JUL 2021 9:47AM by PIB Thiruvananthpuram

രഥയാത്രാ വേളയിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "രഥയാത്രയുടെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ. ജഗന്നാഥനെ നമസ്‌കരിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജയ് ജഗന്നാഥ്!"

 

*** 

 


(रिलीज़ आईडी: 1734698) आगंतुक पटल : 271
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada