പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശി അന്നപൂർണ ക്ഷേത്രത്തിലെ മഹന്ത് ശ്രീ രാമേശ്വർ പുരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 10 JUL 2021 6:57PM by PIB Thiruvananthpuram

കാശി അന്നപൂർണ ക്ഷേത്രത്തിലെ  മഹന്ത് ശ്രീ രാമേശ്വർ പുരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"കാശി അന്നപൂർണ ക്ഷേത്രത്തിലെ മഹാന്ത് രാമേശ്വർ പുരി ജിയുടെ വിയോഗത്തിൽ അത്യന്തം ദുഖിതനാണ്. അദ്ദേഹത്തിന്റെ വിയോഗം  സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. മതത്തെയും ആത്മീയതയെയും സാമൂഹ്യ സേവനവുമായി ബന്ധിപ്പിച്ച് സാമൂഹ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹം നിരന്തരം ജനങ്ങളെ പ്രചോദിപ്പിച്ചു. ഓം ശാന്തി!"

 

*** 


(रिलीज़ आईडी: 1734497) आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada