പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ വീരഭദ്ര സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 08 JUL 2021 9:37AM by PIB Thiruvananthpuram

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ വീരഭദ്ര സിംഗിന്റെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി . 

  "തന്റെ ദീർഘമായ  രാഷ്ട്രരെയാ ജീവിതത്തിൽ ,ഭരണപരവും നിയമനിർമ്മാണപരവുമായ  കാര്യങ്ങളിൽ സമ്പന്നമായ അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്ന ശ്രീ.  വീരഭദ്ര സിംഗ് ജി . പരിചയവുമുള്ളയാളാണ്. ഹിമാചൽ പ്രദേശിൽ അദ്ദേഹം ഒരു സുപ്രധാന പങ്ക് വഹിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു.അദ്ദേഹത്തിന്റെ  കുടുംബത്തിനും അനുയായികൾക്കും  അനുശോചനങ്ങൾ.  ഓം ശാന്തി.

 

*** 

 


(Release ID: 1733561) Visitor Counter : 172