രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവൻ വിജ്ഞാപനം
Posted On:
07 JUL 2021 7:37PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി താഴെപ്പറയുന്നവരെ മന്ത്രിസഭയിലെ അംഗങ്ങളായി നിയമിച്ചു: -
ക്യാബിനറ്റ് മന്ത്രിമാർ :
ശ്രീ നാരായണ താറ്റു റാണെ
2. ശ്രീ സർബാനന്ദ സോനോവൽ
3. ഡോ. വീരേന്ദ്ര കുമാർ
4. ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ
5. ശ്രീരാമചന്ദ്ര പ്രസാദ് സിംഗ്
6. ശ്രീ അശ്വിനി വൈഷ്ണവ്
7. ശ്രീ പശുതി കുമാർ പാരസ്
8. ശ്രീ കിരൺ റിജിജു
9. ശ്രീ രാജ് കുമാർ സിംഗ്
10. ശ്രീ ഹർദീപ് സിംഗ് പുരി
11. ശ്രീ മൻസുഖ് മാണ്ഡവിയ
12. ശ്രീ ഭൂപേന്ദർ യാദവ്
13. ശ്രീ പർഷോടത്തം രൂപാല
14. ശ്രീ ജി. കിഷൻ റെഡ്ഡി
15. ശ്രീ അനുരാഗ് സിംഗ് താക്കൂർ
സഹമന്ത്രിമാർ
1. ശ്രീ പങ്കജ് ചൗധരി
2. ശ്രീമതി. അനുപ്രിയ സിംഗ് പട്ടേൽ
3. ഡോ. സത്യപാൽ സിംഗ് ബാഗേൽ
4. ശ്രീ രാജീവ് ചന്ദ്രശേഖർ
5. സുശ്രീ ശോഭ കരന്ദ്‌ലാജെ
6. ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ
7. ശ്രീമതി. ദർശന വിക്രം ജർദോഷ്
8. ശ്രീമതി. മീനാക്ഷി ലെഖി
9. ശ്രീമതി. അന്നപൂർണ ദേവി
10. ശ്രീ എ. നാരായണസ്വാമി
11. ശ്രീ കൗശൽ കിഷോർ
12. ശ്രീ അജയ് ഭട്ട്
13. ശ്രീ ബി. വർമ്മ
14. ശ്രീ അജയ് കുമാർ
15. ശ്രീ ചൗഹാൻ ദേവിസിങ്
16. ശ്രീ ഭഗവന്ത് ഖുബ
17. ശ്രീ കപിൽ മോരേശ്വർ പാട്ടീൽ
18. സുശ്രീ പ്രതിമ ഭൂമിക്
19. ഡോ. സുഭാഷ് സർക്കാർ
20. ഡോ. ഭഗവത് കിഷൻറാവു കരാഡ്
21. ഡോ. രാജ് കുമാർ രഞ്ജൻ സിംഗ്
22. ഡോ. ഭാരതി പ്രവീൺ പവാർ
23. ശ്രീ ബിശ്വേശ്വർ ടുഡു
24. ശ്രീ ശാന്താനു താക്കൂർ
25. ഡോ. മുൻജാപര മഹേന്ദ്രഭായ്
26. ശ്രീ ജോൺ ബാർല
27. ഡോ. എൽ. മുരുകൻ
28. ശ്രീ നിസിത് പ്രമാണിക്
രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ മന്ത്രിസഭയിലെ മേൽപ്പറഞ്ഞ അംഗങ്ങൾക്ക് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു
(Release ID: 1733483)
Visitor Counter : 306
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada