പ്രധാനമന്ത്രിയുടെ ഓഫീസ്
രാംബൻ വാഹനാപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
02 JUL 2021 9:45PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ രാംബനിൽ വാഹനാപകടത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
പി എം ഒ ഒരു ട്വീറ്റിൽ പറഞ്ഞു : " ജമ്മു കശ്മീരിലെ രാംബനിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഖിക്കുന്നു. ഉറ്റവരെ ന ഷ്ടപ്പെട്ടവർക്ക് അനുശോചനം . പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി "
(Release ID: 1732479)
Visitor Counter : 172
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada