ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
Posted On:
29 JUN 2021 9:13AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 29, 2021
102 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പുതിയ കേസുകളുടെ എണ്ണം 40,000-ത്തിൽ താഴെ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,566 പേര്ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,52,659 ആയി കുറഞ്ഞു
ചികിത്സയിലുള്ളവർ മൊത്തം കേസുകളുടെ 1.82%
രാജ്യത്താകമാനം ഇതുവരെ 2,93,66,601 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,994 പേര്‍ സുഖം പ്രാപിച്ചു
തുടര്ച്ചയായ 47-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്
രോഗമുക്തി നിരക്ക് 96.87% ആയി വര്ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില് ഇത് 2.74% ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.12%, തുടര്ച്ചയായ 22-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധന ശേഷി ഗണ്യമായി വര്ധിപ്പിച്ചു - ആകെ നടത്തിയത് 40.81 കോടി പരിശോധനകള്
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്കിയത് 32.90 കോടി വാക്സിൻ ഡോസുകൾ
(Release ID: 1731170)
Visitor Counter : 252
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada