പ്രധാനമന്ത്രിയുടെ ഓഫീസ്‌

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

Posted On: 28 JUN 2021 12:11PM by PIB Thiruvananthpuram

അതിവേഗം ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പരിപാടി നടത്തുന്ന ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :

''ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പരിപാടി കരുത്താര്‍ജിക്കുകയാണ്! ഇതിനായി പ്രയത്‌നി ക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഏവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് ഞങ്ങളെ പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഏവര്‍ക്കും വാക്‌സിന്‍, സൗജന്യ വാക്‌സിന്‍''

****


(Release ID: 1730845) Visitor Counter : 186