പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാ ഞ്ജലി അർപ്പിച്ചു

Posted On: 28 JUN 2021 9:32AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവു ജിയുടെ നൂറാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ. ദേശീയ വികസനത്തിന് ഇന്ത്യ നൽകിയ സമഗ്ര സംഭാവനകളെ ഓർമിക്കുന്നു. ശ്രദ്ധേയമായ പാണ്‌ഡിത്യംവും,  ബുദ്ധിയും അദ്ദേഹത്തെ അനുഗ്രഹിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ # മാൻ‌കിബാത്തിൽ  ഞാൻ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് പങ്കിടുന്നു. "

*****



(Release ID: 1730800) Visitor Counter : 150