പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 27 JUN 2021 12:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലി  അർപ്പിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി  പറഞ്ഞു :  "ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. തന്റെ വിപുലമായ പ്രവർത്തനത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ ധാർമ്മികതയുടെ മഹത്വം പ്രകടിപ്പിച്ചു. അദ്ദേഹം എഴുതിയ വന്ദേമാതരം വിനയത്തോ ടെ ഇന്ത്യയെ സേവിക്കാനും, നമ്മുടെ സഹ ഇന്ത്യക്കാരെ ശാക്തീകരിക്കുന്നതിന് നമ്മെ തന്നെ അർപ്പിക്കാനും   പ്രചോദനമേകുന്നു. "

****


(रिलीज़ आईडी: 1730659) आगंतुक पटल : 307
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Kannada