ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
प्रविष्टि तिथि:
23 JUN 2021 9:14AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 23 , 2021
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 54.24 ലക്ഷം വാക്സിൻ ഡോസുകൾ നൽകി
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 29.46 കോടി ഡോസ് വാക്സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,43,194 ആയി കുറഞ്ഞു; 82 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിൽ
രാജ്യത്താകമാനം ഇതുവരെ 2,89,94,855 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817 പേര്‍ സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 41 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.56% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 3.12% ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.67%, തുടര്‍ച്ചയായ 16-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 39.59 കോടി പരിശോധനകള്‍
******
(रिलीज़ आईडी: 1729624)
आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें:
Urdu
,
English
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada